വോട്ട് ചെയ്തതിന്റെ അഭിമാന ചിഹ്നം; മായാമഷിക്ക് പിന്നിലെ ചരിത്രം

സമകാലിക മലയാളം ഡെസ്ക്

1962 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് ആദ്യമായി മായാത്ത മഷി പുരട്ടുന്ന രീതി ആരംഭിച്ചത്

ഒന്നാംഘട്ട പോളിങില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ | -പിടിഐ

കള്ളവോട്ട് തടഞ്ഞ് കുറ്റമറ്റവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായാണ് മായാമഷി ഉപയോഗിക്കുന്നത്.

ഒന്നാംഘട്ട പോളിങില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ | -പിടിഐ

ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം.

ഒന്നാംഘട്ട പോളിങില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ | -പിടിഐ

വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല.

ഒന്നാംഘട്ട പോളിങില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ | പിടിഐ

ഒരു കുപ്പിയില്‍ പത്തുമില്ലി മഷിയാണുള്ളത്. ഇതുപയോഗിച്ച് 700 ഓളം വോട്ടര്‍മാരുടെ വിരലുകളില്‍ മഷി പുരട്ടാനാവും.

ഒന്നാംഘട്ട പോളിങില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ | -പിടിഐ

ഇന്ത്യയില്‍ ഈ മഷി നിര്‍മിക്കാന്‍ അനുവാദമുള്ളത് മൈസൂരു പെയ്ന്റ് ആന്‍ഡ് വാര്‍ണിഷ് കമ്പനിക്ക് മാത്രമാണ്.

ഒന്നാംഘട്ട പോളിങില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ | പിടിഐ