പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വ്യക്തിശുചിത്വം പാലിക്കുക

പക്ഷിപ്പനി സ്ഥിരീകരച്ച പ്രദേശത്ത് പോകുമ്പോൾ ​ഗ്ലൗസും മാസ്കും നിർബന്ധമായും ഉപയോ​ഗിച്ചിരിക്കണം

പക്ഷികളുമായി ഇടപഴകുമ്പോൾ പ്രത്യേകം വസ്ത്രം ധരിക്കുക

മാംസവും മുട്ടയും ക്യത്യമായി പാകം ചെയ്യാൻ ശ്രദ്ധിക്കണം. ബുൾസ് ഐ ആയോ പച്ച മുട്ട ആയോ പകുതിവേവിച്ച മാംസമോ കഴിക്കരുത്.

പനി, ജലദോഷം, തലവേദന, ഛർദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ