ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം

സമകാലിക മലയാളം ഡെസ്ക്

ഫാഷന്‍ സമവാക്യങ്ങളും രാജനിയമങ്ങളും ഒക്കെ ലംഘിക്കുന്നതായിരുന്നു ഡയാനയുടെ വിവാഹ വസ്ത്രം

എക്‌സ്‌

ബിട്ടീഷ് ഫാഷന്‍ ഡിസൈനര്‍മാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തിരുന്നത്

എക്‌സ്‌

1981ല്‍ വെയ്ല്‍സ് രാജകുമാരനായ പ്രിന്‍സ് ചാള്‍സുമായുള്ള തന്റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്.

എക്‌സ്‌

നീളം കൂടിയ വസ്ത്രം എന്ന നിലയിലാണ് രാജനിയമങ്ങള്‍ തെറ്റിച്ച വസ്ത്രമായി ഇത് മാറിയത്.

എക്‌സ്‌

ബ്രിട്ടീഷ് രാജകീയ ചരിത്രത്തില്‍ ഇതുവരെ ആരും ഇത്ര നീളം കൂടിയ വസ്ത്രങ്ങള്‍ വിവാഹ ദിനത്തില്‍ അതിന് മുമ്പും പിമ്പും ധരിച്ചിട്ടില്ല.

എക്‌സ്‌

25 അടിയാണ് ഈ വസ്ത്രത്തിന്റെ നീളം. സെന്റ് പോള്‍ കത്തീഡ്രലിന്റെ ഇടനാഴിയുടെ അത്രയും നീളമുണ്ട് ഇതിന്

എക്‌സ്‌