ഐപിഎല്ലില്‍ പുതു ചരിത്രം; ധോനിയെ മറികടന്ന് റെക്കോര്‍ഡിട്ട് രാഹുല്‍

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍

രാഹുല്‍ | പിടിഐ

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറി, അതിനു മുകളില്‍ സ്‌കോറുകള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായി രാഹുല്‍ മാറി

ട്വിറ്റര്‍

റെക്കോര്‍ഡ് നേട്ടത്തില്‍ ഇതിഹാസ താരം എംഎസ് ധോനിയെ രാഹുല്‍ പിന്നിലാക്കി

ധോനി | ട്വിറ്റര്‍

ചെന്നൈക്കെതിരെ നേടിയ 82 റണ്‍സ് രാഹുലിന്റെ 25ാം അര്‍ധ സെഞ്ച്വറി, അതിനു മുകളിലുള്ള സ്‌കോറാണ്

ട്വിറ്റര്‍

24 അര്‍ധ സെഞ്ച്വറി പ്ലസ് സ്‌കോറുകളാണ് ധോനിയുടെ പേരിലുള്ളത്. ഇതാണ് രാഹുല്‍ പഴങ്കഥയാക്കിയത്

പിടിഐ

പട്ടികയില്‍ ലഖ്‌നൗ താരം തന്നെയായ ക്വിന്റന്‍ ഡി കോക്കും. 23 ഫിഫ്റ്റി, ഫിഫ്റ്റ് പ്ലസ് സ്‌കോറുമായി താരം മൂന്നാമത്‌

ക്വിന്‍റന്‍ ഡി കോക്ക് | പിടിഐ