ഈ സീസണിലും നിരാശ തന്നെ, ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഐഎസ്എല്‍ പോരില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു

ലെസ്കോവിച് | ട്വിറ്റര്‍

പ്ലേ ഓഫില്‍ ഒഡിഷ എഫ്‌സിയോടു 2-1നു പരാജയപ്പെട്ടു. ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷം രണ്ട് ഗോള്‍ വഴങ്ങി

ഡിഗോ മൗറീസിയോ | ട്വിറ്റര്‍

അഡ്രിയാന്‍ ലൂണ തിരിച്ചെത്തിയിട്ടും ബ്ലാസ്‌റ്റേഴ്‌സിനു രക്ഷ കിട്ടിയില്ല

വുകോമനോവിച് | ട്വിറ്റര്‍

ഫെഡോര്‍ സെര്‍നിചാണ് 67ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു ഗോള്‍ സമ്മാനിച്ചത്. ഡിഗോ മൗറീസിയോ, ഇസാക് വന്‍ലാല്‍റൗത്‌ഫെല എന്നിവരുടെ മറുപടി ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് കൊമ്പുകുത്തി

ഇസാക് വന്‍ലാല്‍റൗത്‌ഫെല | ട്വിറ്റര്‍

ആദ്യ സെമിയില്‍ ഒഡിഷ- മോഹന്‍ ബഗാന്‍ സൂപ്പർ ജയന്റ്സ് പോരാട്ടം

സഹല്‍ അബ്ദുല്‍ സമദ് | ട്വിറ്റര്‍