'എന്റെ ഹൃദയം കവർന്നവൻ'; സീമ വിനീത് വിവാഹിതയാവുന്നു

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡറുമായ സീമ വിനീത് വിവാഹിതയാവുന്നു. നിശാന്താണ് വരൻ.

സീമ വിനീതും നിശാന്തും | ഇന്‍സ്റ്റഗ്രാം

സോഷ്യൽ മീഡിയയിലൂടെ സീമ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം പങ്കുവച്ചത്.

സീമ വിനീതും നിശാന്തും | ഇന്‍സ്റ്റഗ്രാം

അടുത്ത കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

സീമ വിനീതും നിശാന്തും | ഇന്‍സ്റ്റഗ്രാം

‘എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് സീമ വിനീത് തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

സീമ വിനീതും നിശാന്തും | ഇന്‍സ്റ്റഗ്രാം

കസവു സാരിയിൽ അതിസുന്ദരിയായിരുന്നു സീമ. കസവ് കുർത്തയും മുണ്ടുമായിരുന്നു നിശാന്തിന്റെ വേഷം.

സീമ വിനീതും നിശാന്തും | ഇന്‍സ്റ്റഗ്രാം

വിവാഹ തീയതിയും വരന്റെ വിശദാംശങ്ങളും വ്യക്തമാക്കിയിട്ടില്ല.

സീമ വിനീതും നിശാന്തും സീമയുടെ അമ്മയ്ക്കൊപ്പം | ഇന്‍സ്റ്റഗ്രാം

സീമയ്ക്കും നിശാന്തിനും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

സീമ വിനീതും നിശാന്തും നിശാന്തിന്‍റെ അച്ഛനൊപ്പം | ഇന്‍സ്റ്റഗ്രാം