അടുത്ത സുഹൃത്ത് പ്രണയിനിയായി; ഐശ്വര്യയുടേയും അഭിഷേകിന്റേയും പ്രണയകഥ

സമകാലിക മലയാളം ഡെസ്ക്

17ാം വിവാഹവാർഷികം ആഘോഷിക്കുകയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്

അഭിഷേകിന്റെ രണ്ടാമത്തെ ചിത്രമായ ധായ് അക്ഷര്‍ പ്രേം കെയിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്

അന്നുമുതല്‍ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്

മുസാഫര്‍ അലിയുടെ ഉമ്രാവോ ജാനിലെ ഷൂട്ടിങ്ങിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രണയം പൂവിടുന്നത്.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്

ആ സിനിമയ്ക്ക് ശേഷമാണ് ന്യൂയോര്‍ക്കില്‍ വച്ചാണ് ഐശ്വര്യയെ അഭിഷേക് പ്രൊപ്പോസ് ചെയ്യുന്നത്.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്

2007 ഏപ്രില്‍ 20ന് ഇരുവരും വിവാഹിതരായി.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്

ആരാധ്യ എന്ന മകളും ഇരുവര്‍ക്കുമുണ്ട്.

അഭിഷേകും ഐശ്വര്യയും | ഫെയ്സ്ബുക്ക്