ചെല്‍സിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍ സിറ്റി എഫ് എ കപ്പ് ഫൈനലില്‍

ഡി ബ്രുയ്നെ | ട്വിറ്റര്‍

സെമിയില്‍ ചെല്‍സിയെ മറുപടിയില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് മുന്നേറ്റം

തിയാഗോ സില്‍വ | ട്വിറ്റര്‍

ബെര്‍ണാര്‍ഡോ സില്‍വയുടെ അവസാന നിമിഷത്തെ ഗോളിന്റെ മുന്‍തൂക്കമാണ് സിറ്റിയുടെ ജയം നിര്‍ണയിച്ചത്

ബെര്‍ണാര്‍ഡോ സില്‍വ | ട്വിറ്റര്‍

84ാം മിനിറ്റിലാണ് സില്‍വ വല ചലിപ്പിച്ചത്

മാഞ്ചസ്റ്റര്‍ സിറ്റി ടീം | ട്വിറ്റര്‍

തുടര്‍ച്ചയായി രണ്ടാം തവണയാണ് സിറ്റി എഫ് എ കപ്പ് ഫൈനലില്‍ എത്തുന്നത്

ഫില്‍ ഫോ‍ഡന്‍ | ട്വിറ്റര്‍

നിലവിലെ ചാമ്പ്യന്‍മാരാണ് സിറ്റി

പെപ് ഗ്വാര്‍ഡിയോള | ട്വിറ്റര്‍