വായ്പ എടുക്കാന്‍ പോകുകയാണോ? എളുപ്പത്തില്‍ സിബില്‍ സ്‌കോര്‍ ചെക്ക് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

സിബില്‍ വെബ്‌സൈറ്റില്‍ കയറി പേഴ്‌സണല്‍ സിബില്‍ സ്‌കോര്‍ സെക്ഷന്‍ തെരഞ്ഞെടുക്കുക. 'ഗെറ്റ് യുവര്‍ ഫ്രീ സിബില്‍ സ്‌കോര്‍' ക്ലിക്ക് ചെയ്ത ശേഷം നിര്‍ദേശങ്ങള്‍ പാലിച്ച് വിവരങ്ങള്‍ കൈമാറുക

പാന്‍ നമ്പര്‍ ഇല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്‌സ് ഐഡി, റേഷന്‍ കാര്‍ഡ് എന്നിവയിലെ നമ്പര്‍ നല്‍കി മുന്നോട്ടുപോകാവുന്നതാണ്

ജനനത്തീയതി, പിന്‍ കോഡ്, അതത് സംസ്ഥാനം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയ ശേഷം 'accept and continue' ല്‍ ക്ലിക്ക് ചെയ്യുക

മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കിയ ശേഷം 'continue' ല്‍ ക്ലിക്ക് ചെയ്യുക

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ഒരു പേജ് തെളിഞ്ഞുവരും. അവിടെ 'go to dashboard' ല്‍ ക്ലിക്ക് ചെയ്താല്‍ സിബില്‍ സ്‌കോര്‍ കാണാവുന്നതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ