വീണ്ടും മെസി... കുതിപ്പ് തുടര്‍ന്ന് ഇന്റര്‍ മയാമി

സമകാലിക മലയാളം ഡെസ്ക്

അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് ജയം

മെസി, ബുസ്കറ്റ്സ് | ട്വിറ്റര്‍

എംഎല്‍എസില്‍ നാഷ്‌വില്ലയെ 1-3നു ഇന്റര്‍ മയാമി പരാജയപ്പെടുത്തി

ബുസ്കറ്റ്സും സുവാരസും | ട്വിറ്റര്‍

ലയണല്‍ മെസി ഇരട്ട ഗോളുകളുമായി തിളങ്ങി. ശേഷിച്ച ഗോള്‍ സെര്‍ജിയോ ബുസ്‌കറ്റ്‌സും നേടി

ട്വിറ്റര്‍

11, 81 (പെനാല്‍റ്റി) മിനിറ്റുകളിലാണ് മെസി വല ചലിപ്പിച്ചത്. ബുസ്‌കറ്റ്‌സ് 39ാം മിനിറ്റില്‍ ഗോള്‍ നേടി

മെസിയും ബുസ്കറ്റ്സും | ട്വിറ്റര്‍

ജയത്തോടെ ഇന്റര്‍ മയാമി ഒന്നാം സ്ഥാനത്ത്

ട്വിറ്റര്‍