42ാം വയസിലെ ധോനി... റെക്കോര്‍ഡ് തിളക്കത്തില്‍ 'തല'

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ 40 വയസ് കഴിഞ്ഞ ശേഷം 500 റണ്‍സ് നേടുന്ന ആദ്യ താരമായി ചെന്നൈ താരം ധോനി

ധോനി | ട്വിറ്റര്‍

മുന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്‌ലിനെയാണ് ധോനി പിന്നിലാക്കിയത്

ധോനി | ട്വിറ്റര്‍

ഗെയ്ല്‍ 40 വയസ് പിന്നിട്ടപ്പോള്‍ 481 റണ്‍സ് നേടി

ക്രിസ് ഗെയ്ല്‍ | ട്വിറ്റര്‍

രാഹുല്‍ ദ്രാവിഡാണ് പട്ടികയിലെ മൂന്നാമന്‍. താരം രാജസ്ഥാനു വേണ്ടി 471 റണ്‍സ് നേടി

രാഹുല്‍ ദ്രാവിഡ് | ഫെയ്സ്ബുക്ക്

466 റണ്‍സുമായി പഞ്ചാബ് താരം ആദം ഗില്‍ക്രിസ്റ്റ് നാലാം സ്ഥാനത്ത്

ആദം ഗില്‍ക്രിസ്റ്റ് | ഫെയ്സ്ബുക്ക്