'ആ കണ്ണിലെ പ്രണയം കണ്ടോ?'; മനം കവർന്ന് നയൻതാരയും വിഘ്നേഷും

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടേയും വിഘ്നേഷിന്റേയും ചിത്രങ്ങളാണ്.

നയൻതാരയും വിഘ്നേഷും | ഇൻസ്റ്റ​ഗ്രാം

കോട്ടൻ സാരിയിൽ അതിസുന്ദരിയാണ് നയൻതാര

നയൻതാരയും വിഘ്നേഷും | ഇൻസ്റ്റ​ഗ്രാം

ഹൈനെക്ക് ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്.

നയൻതാരയും വിഘ്നേഷും | ഇൻസ്റ്റ​ഗ്രാം

സിൽവർ ഓർണമെന്റ്സും മുല്ലപ്പൂവും താരത്തിന്റെ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

നയൻതാരയും വിഘ്നേഷും | ഇൻസ്റ്റ​ഗ്രാം

നയൻതാരയുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന പ്രണയമാണ് ആരാധകരുടെ മനം കവരുന്നത്.

നയൻതാരയും വിഘ്നേഷും | ഇൻസ്റ്റ​ഗ്രാം

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം 2022ലാണ് നയൻതാരയും വിവാഹിതരാവുന്നത്. ഇവർക്ക് രണ്ട് മക്കളും ഉണ്ട്.

നയൻതാരയും വിഘ്നേഷും | ഇൻസ്റ്റ​ഗ്രാം