പ്രീമിയര്‍ ലീഗ്; കിരീട പോരില്‍ ഒപ്പത്തിനൊപ്പം ലിവര്‍പൂളും ആഴ്‌സണലും

സമകാലിക മലയാളം ഡെസ്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയിച്ചു കയറി ലിവര്‍പൂളും ആഴ്‌സണലും

ഗ്രാവന്‍ബര്‍ക്കിനൊപ്പം ഗോള്‍ ആഘോഷിക്കുന്ന വിര്‍ജില്‍ വാന്‍ ഡൈക്ക് | ട്വിറ്റര്‍

ആഴ്‌സണല്‍ 2-0ത്തിനു വോള്‍വ്‌സിനെ വീഴ്ത്തി

മാര്‍ട്ടിന്‍ ഓഡേഗാര്‍ഡ് | ട്വിറ്റര്‍

ലിവര്‍പൂള്‍ 3-1നു ഫുള്‍ഹാമിനെ തകര്‍ത്തു

അലക്സാണ്ടര്‍ അര്‍ണോള്‍ഡ‍് | ട്വിറ്റര്‍

74 പോയിന്റുമായി ആഴ്‌സണല്‍ ഒന്നാമത്. ഇതേ പോയിന്റുള്ള ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്ത്. ഗോള്‍ വ്യത്യാസമാണ് ആഴ്‌സണലിന് മുന്‍തൂക്കം നല്‍കുന്നത്

ലിയാന്‍ഡ്രോ ട്രൊസാര്‍ഡ് | ട്വിറ്റര്‍

26നു മാഞ്ചസ്റ്റര്‍ സിറ്റി ബ്രൈറ്റനെ വീഴ്ത്തിയാല്‍ അവര്‍ 76 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറും

പെപ് ഗ്വാര്‍ഡിയോള | ട്വിറ്റര്‍