നാടകീയം എൽക്ലാസിക്കോ! ജയിച്ചു കയറി റയൽ

സമകാലിക മലയാളം ഡെസ്ക്

ലാ ലിഗ പോരാട്ടത്തില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ റയല്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തി

ലൂക്ക മോ‍ഡ്രിച് സഹ താരങ്ങള്‍ക്കൊപ്പം ജയം ആഘോഷിക്കുന്നു | ട്വിറ്റര്‍

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം

വിനിഷ്യസ് ജൂനിയര്‍ | ട്വിറ്റര്‍

വിനിഷ്യസ് ജൂനിയര്‍, ലുക്കാസ് വാസ്‌ക്വസ്, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ റയലിനായി വല ചലിപ്പിച്ചു

ചൗമേനി | ട്വിറ്റര്‍

ഇഞ്ച്വറി ടൈമില്‍ ബെല്ലിങ്ഹാം നേടിയ ഗോള്‍ ഫലം നിര്‍ണയിച്ചു

ലുകാസ് വാസ്ക്വെസും ജൂഡ് ബെല്ലിങ്ഹാമും | ട്വിറ്റര്‍

ബാഴ്‌സയുടെ ഗോളുകള്‍ അന്‍ഡ്രിസ് ക്രിസ്‌റ്റെന്‍സന്‍, ഫെര്‍മിന്‍ ലോപസ് എന്നിവര്‍ വലയിലാക്കി

ഇല്‍കെ ഗുണ്ടോഗന്‍ | ട്വിറ്റര്‍

81 പോയിന്റുമായി കിരീട പോരില്‍ റയല്‍ ബഹുദൂരം മുന്നില്‍. ബാഴ്‌സ 70 പോയിന്റുമായി രണ്ടാം സ്ഥാനത്ത്‌

അന്‍റോണിയോ റൂഡിഗര്‍ | ട്വിറ്റര്‍