13 വിക്കറ്റുകള്‍; 3 പേര്‍ കട്ടയ്ക്ക് കട്ട!

സമകാലിക മലയാളം ഡെസ്ക്

ജസ്പ്രിത് ബുംറ (മുംബൈ)- 8 കളി, 13 വിക്കറ്റുകള്‍, മികച്ച ബൗളിങ് 5/21

ജസ്പ്രിത് ബുംറ | പിടിഐ

യുസ്‌വേന്ദ്ര ചഹല്‍ (രാജസ്ഥാന്‍)- 8 കളി, 13 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/11

യുസ്‌വേന്ദ്ര ചഹല്‍ | പിടിഐ

ഹര്‍ഷല്‍ പട്ടേല്‍ (പഞ്ചാബ്)- 8 കളി, 13 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/15

ഹര്‍ഷല്‍ പട്ടേല്‍ | ട്വിറ്റര്‍

ജെറാര്‍ഡ് കോറ്റ്‌സി (മുംബൈ)- 8 കളി, 12 വിക്കറ്റുകള്‍, മികച്ച ബൗളിങ് 4/34

ജെറാര്‍ഡ് കോറ്റ്സി | ട്വിറ്റര്‍

സാം കറന്‍ (മുംബൈ)- 8 കളി, 11 വിക്കറ്റുകള്‍, മികച്ച ബൗളിങ് 3/28

സാം കറന്‍ | ട്വിറ്റര്‍