ഏറ്റവും മികച്ച കായിക താരം; ലോറസ് പുരസ്‌കാരത്തില്‍ തിളങ്ങി ജോക്കോവിചും അയ്റ്റാന ബൊന്‍മാറ്റിയും

renjith.k

ഈ വര്‍ഷത്തെ മികച്ച പുരുഷ താരം: നൊവാക് ജോക്കോവിച് (ടെന്നീസ്)

ജോക്കോവിച് | ട്വിറ്റര്‍

ഈ വര്‍ഷത്തെ മികച്ച വനിതാ താരം: അയ്റ്റാന ബൊന്‍മാറ്റി (ഫുട്‌ബോള്‍)

അയ്റ്റാന ബൊന്‍മാറ്റി | ട്വിറ്റര്‍

ടീം ഓഫ് ദി ഇയര്‍: സ്‌പെയിന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം

സ്‌പെയിന്‍ ടീം | ട്വിറ്റര്‍

ബ്രേക്ക് ത്രൂ പുരസ്‌കാരം: ജൂഡ് ബെല്ലിങ്ഹാം (ഫുട്‌ബോള്‍)

ജൂഡ് ബെല്ലിങ്ഹാം | ട്വിറ്റര്‍

വെല്ലുവിളികളെ അതിജീവിച്ച് കളത്തിലേക്ക് തിരിച്ചെത്തിയ താരം: സിമോണ്‍ ബെയ്ല്‍സ് (ജിംനാസ്റ്റിക്‌സ്)ട്വിറ്റര്‍

സിമോണ്‍ ബെയ്ല്‍സ് | ട്വിറ്റര്‍

ലോകത്തെ മികച്ച ഭിന്ന ശേഷി താരം: ഡെയ്ഡ് ഡി ഗ്രൂട്ട് (ടെന്നീസ്)

ഡെയ്ഡ് ഡി ഗ്രൂട്ട് | ട്വിറ്റര്‍

വേള്‍ഡ് ആക്ഷന്‍ സ്‌പോര്‍ട്‌സ് പേഴ്‌സന്‍ ഓഫ് ദി ഇയര്‍: അരിസ ട്ര്യു (സ്‌കേറ്റ്‌ബോര്‍ഡിങ്)

അരിസ ട്ര്യു | ട്വിറ്റര്‍

സ്‌പോര്‍ട് ഫോര്‍ ഗുഡ്: റാഫേല്‍ നദാല്‍ ഫൗണ്ടേഷന്‍

റാഫേല്‍ നദാല്‍ | ട്വിറ്റര്‍