2 സെഞ്ച്വറികള്‍; നേട്ടത്തില്‍ യശസ്വി ജയ്‌സ്വാള്‍

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ പുതിയ ചരിത്രം രചിച്ച് യുവ താരം യശസ്വി ജയ്‌സ്വാള്‍

യശസ്വി ജയ്‌സ്വാള്‍ | പിടിഐ

ഐപിഎല്ലിലെ രണ്ടാം സെഞ്ച്വറി കുറിച്ചാണ് താരം നേട്ടത്തിലെത്തിയത്

പിടിഐ

മുംബൈക്കെതിരെ 60 പന്തില്‍ 7 സിക്‌സും 6 ഫോറും സഹിതം പുറത്താകാതെ 104 റണ്‍സ്

ട്വിറ്റര്‍

ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യശസ്വി മാറി. 22 വയസും 117 ദിവസവും പിന്നിടുമ്പോഴാണ് നേട്ടം

ട്വിറ്റര്‍

കന്നി ഐപിഎല്‍ സെഞ്ച്വറിയും മുംബൈ ഇന്ത്യന്‍സിനെതിരെ തന്നെ. 2023 സീസണില്‍ താരം 62 പന്തില്‍ 124 റണ്‍സെടുത്താണ് ആദ്യ ശതകം കുറിച്ചത്

ട്വിറ്റര്‍