​ഗോവയിൽ ​ഗ്ലാമറസ് പിറന്നാൾ ആഘോഷം; സാനിയക്ക് ചീത്തവിളി

സമകാലിക മലയാളം ഡെസ്ക്

22ാം പിറന്നാൾ ആഘോഷിച്ച് സാനിയ അയ്യപ്പൻ. ​ഗോവയിൽ വച്ച് ബീച്ച് വൈബിലായിരുന്നു താരം പിറന്നാൾ ആഘോഷിച്ചത്.

സാനിയ അയ്യപ്പൻ | ഇന്‍സ്റ്റഗ്രാം

അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു പിറന്നാളാഘോഷം. ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

സാനിയ അയ്യപ്പൻ | ഇന്‍സ്റ്റഗ്രാം

ബിക്കിനി സ്റ്റൈൽ ടോപ്പും സ്ലിറ്റ‍് സ്കർട്ടുമായിരുന്നു താരത്തിന്റെ വേഷം.

സാനിയ അയ്യപ്പൻ | ഇന്‍സ്റ്റഗ്രാം

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സാനിയയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

സാനിയ അയ്യപ്പൻ | ഇന്‍സ്റ്റഗ്രാം

എന്നാൽ വസ്ത്രധാരണത്തിന്റെ പേരിൽ രൂക്ഷ വിമർശനം നടത്തുന്നവരും നിരവധിയാണ്.

സാനിയ അയ്യപ്പൻ | ഇന്‍സ്റ്റഗ്രാം