തെന്നിന്ത്യന്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ബോളിവുഡ് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സെയ്ഫ് അലി ഖാന്‍

ജുനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ചിത്രമാണ് ദേവര. കോര്‍ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈര എന്ന കഥാപാത്രമായാണ് സെയ്ഫ് അലി ഖാന്‍ എത്തുന്നത്.

സെയ്ഫ് അലി ഖാന്‍ | ഇന്‍സ്റ്റഗ്രാം

ബോബി ഡിയോള്‍

സൂര്യ നായികയായി എത്തുന്ന കങ്കുവയിലൂടെയാണ് ബോബി ഡിയോള്‍ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തുന്നത്. ഉദിരന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ബോബി ഡിയോള്‍ | ഇന്‍സ്റ്റഗ്രാം

ജാന്‍വി കപൂര്‍

ജാന്‍വി ആദ്യമായി നായികയാവുന്ന തെന്നിന്ത്യന്‍ ചിത്രമാണ് ദേവര. തങ്കം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്.

ജാന്‍വി കപൂര്‍ | ഇന്‍സ്റ്റഗ്രാം

ഷനായ കപൂര്‍

മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന കന്നഡ ചിത്രം വൃഷഭയിലൂടെയാണ് ഷനായ എത്തുന്നത്. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഷനായ കപൂര്‍ | ഇന്‍സ്റ്റഗ്രാം