വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സമകാലിക മലയാളം ഡെസ്ക്

വോട്ടവകാശം രേഖപ്പെടുത്തിയതിന്റെ തെളിവാണ് വിരലിലെ മഷി, ഇത് എളുപ്പത്തില്‍ മായ്ച്ച് കളയാന്‍ കഴിയില്ല

എക്‌സ്പ്രസ് ഫോട്ടോ

ഇത് സാധാരണ മഷിയല്ല, പെട്ടെന്ന് മായ്ക്കാന്‍ കഴിയാത്ത ഇന്‍ ലെടലിബിള്‍ ഇങ്കാണ്

ഫയൽ

സില്‍വര്‍ നൈട്രേറ്റാണ് ഇതിന്റെ ഒരു ചേരുവ, സ്വാഭാവികമായി കുറഞ്ഞത് 72 മണിക്കൂര്‍ വരെ ഇത് നില്‍ക്കും.

| പിടിഐ

ആല്‍ക്കഹോള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ മഷിയുടെ പാട് മാറ്റാന്‍ നാല് വഴികളുണ്ട്

ഫയൽ

വിരല്‍ ബ്ലീച്ച് ദ്രാവകത്തില്‍ മുക്കി, ആന്റി ബാക്ടീരിയല്‍ വൈപ്‌സ് ഉപയോഗിച്ച് മൃദുവായി തുടക്കാം

ഫയൽ ചിത്രം

ഡിഷ് വാഷിങ് ലിക്വിഡ് സ്‌പോഞ്ചിലെടുത്ത് തുടയ്ക്കാം. ചൂടുവെള്ളത്തില്‍ കൈകള്‍ കഴുകണം.

എക്‌സ്പ്രസ് ഫോട്ടോ

ഹെയര്‍ റിമൂവല്‍ ക്രീം പുരട്ടി 3 മിനിറ്റിന് ശേഷം ക്ലെന്‍സിങ് വാട്ടറും കോട്ടണ്‍ പാഡും കൊണ്ട് കൊണ്ട് തുടയ്ക്കാം

ഫയല്‍ ചിത്രം

അതിന് ശേഷം കൈകള്‍ കഴുകി മോയ്‌സ്ചറൈസോ ബോഡി ലോഷനോ പുരട്ടിയാല്‍ മഷി പോകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫയല്‍ ചിത്രം