ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

സമകാലിക മലയാളം ഡെസ്ക്

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്നത് ഐവറി കോസ്റ്റ്, 60 ശതമാനം

രണ്ടാം സ്ഥാനത്ത് ഫിന്‍ലന്‍ഡ്, 56.95 ശതമാനം

തൊട്ടുതാഴെ ജപ്പാന്‍, 55.97 ശതമാനം

ഡെന്‍മാര്‍ക്ക് ആണ് നാലാം സ്ഥാനത്ത്, 56 ശതമാനം

അഞ്ചാം സ്ഥാനത്ത് ഓസ്ട്രിയ, 55 ശതമാനം

ആറാം സ്ഥാനത്ത് സ്വീഡന്‍, 52.90 ശതമാനം, ബെല്‍ജിയമാണ് ഏഴാം സ്ഥാനത്ത്, 50 ശതമാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ