കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

സമകാലിക മലയാളം ഡെസ്ക്

വിരാട് കോഹ്‌ലി (ബംഗളൂരു)- 9 മത്സരങ്ങള്‍, 430 റണ്‍സ്, മികച്ച സ്‌കോര്‍ 113*

വിരാട് കോഹ്‌ലി | പിടിഐ

സഞ്ജു സാംസണ്‍ (രാജസ്ഥാന്‍)- 9 മത്സരങ്ങള്‍, 385 റണ്‍സ്, മികച്ച സ്‌കോര്‍ 82*

സഞ്ജു സാംസണ്‍ | പിടിഐ

കെഎല്‍ രാഹുല്‍ (ലഖ്‌നൗ)- 9 മത്സരങ്ങള്‍, 378 റണ്‍സ്, മികച്ച സ്‌കോര്‍ 82

കെഎല്‍ രാഹുല്‍ | പിടിഐ

ഋഷഭ് പന്ത് (ഡല്‍ഹി)- 10 മത്സരങ്ങള്‍, 371 റണ്‍സ്, മികച്ച സ്‌കോര്‍ 88*

ഋഷഭ് പന്ത് | പിടിഐ

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത)- 8 മത്സരങ്ങള്‍, 357 റണ്‍സ്, മികച്ച സ്‌കോര്‍ 109

സുനില്‍ നരെയ്ന്‍ | പിടിഐ