ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

സമകാലിക മലയാളം ഡെസ്ക്

107 കളിയിൽ 409 ഫോറുകളാണ് ബാബർ നേടിയത്

ട്വിറ്റര്‍

ന്യൂസിലൻഡിനെതിരായ ടി20യിൽ ആറ് ഫോറുകൾ നേടിയാണ് നേട്ടം തൊട്ടത്

ട്വിറ്റര്‍

അയർലൻഡ് താരം പോൾ സ്റ്റിർലിങിനെയാണ് പാക് നായകൻ പിന്തള്ളിയത്. 136 കളിയിൽ 407 ഫോറുകളാണ് സ്റ്റിർലിങിന്റെ പേരിൽ

പോള്‍ സ്റ്റിര്‍ലിങ് | ട്വിറ്റര്‍

ട്വിറ്റര്‍ടി20യില്‍ ഫോറുകളുടെ എണ്ണം 400 കടത്തിയത് ഇരുവരും മാത്രം

ട്വിറ്റര്‍

ഇന്ത്യയുടെ വിരാട് കോഹ്‌ലി മൂന്നാമതും രോഹിത് ശർമ നാലാം സ്ഥാനത്തും. കോഹ്‌ലിക്ക് 361, രോഹിതിനു 359 ഫോറുകൾ

വിരാട് കോഹ്‌ലി | ട്വിറ്റര്‍