ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

സമകാലിക മലയാളം ഡെസ്ക്

മാമ്പഴം

മാമ്പഴം ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ അവയുടെ രുചിയിലും ഘടനയിലും മാറ്റം വരും

വാഴപ്പഴം

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പഴം പഴുക്കാൻ സമയമെടുക്കും. പഴം പുറത്തുവെക്കുന്നതാണ് നല്ലത്.

ഓറഞ്ച്

ഓറഞ്ച് ഫ്രി‍ഡ്ജിൽ സൂക്ഷിക്കുന്നത് രുചിയിൽ മാറ്റം വരുത്തും

പൈനാപ്പിൾ

പൈനാപ്പിൾ ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് പെട്ടെന്ന് പഴുക്കാൻ കാരണമാകും

പപ്പായ

പപ്പായ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയിൽ മാറ്റം വരുത്തും