ഹാപ്പി ബര്‍ത്ത് ഡേ രോഹിത്

സമകാലിക മലയാളം ഡെസ്ക്

രോഹിത് ശര്‍മ 37ാം വയസിലേക്ക് കടന്നു. ആശംസകളുമായി ക്രിക്കറ്റ് ലോകം

രോഹിത് ശര്‍മ | ട്വിറ്റര്‍

ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായെങ്കിലും മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരം

ട്വിറ്റര്‍

ഐപിഎല്ലില്‍ മികച്ച ബാറ്റിങ്. മുന്‍ നായകന്‍റെ ബര്‍ത്ത് ഡേ ആഘോഷിച്ച് ടീം

ട്വിറ്റര്‍

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് രോഹിതിന് നിര്‍ണായകം

ട്വിറ്റര്‍

ക്യാപ്റ്റന്‍ എന്ന നിലയില്‍ ഐസിസി കപ്പുയര്‍ത്താന്‍ അവസരം

ട്വിറ്റര്‍