സമകാലിക മലയാളം ഡെസ്ക്
350 മത്സരങ്ങളില്‍ നിന്ന് 10,773 റണ്‍സാണ് ധോനി നേടിയത്
ഏകദിന മത്സരങ്ങളില്‍ നിന്ന് 10,831 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്
452 മത്സരങ്ങളില്‍ നിന്ന് 18,426 റണ്‍സ് നേടിയ സച്ചിനാണ് പട്ടികയില്‍ മുന്നില്‍
282 മത്സരങ്ങളില്‍ നിന്ന് 13,886 റണ്‍സ് നേടിയ കോഹ്‌ലിയാണ് രണ്ടാമത്
11,363 റണ്‍സാണ് ഗാംഗുലിയുടെ നേട്ടം
10,889 റണ്‍സാണ് രാഹുല്‍ ദ്രാവിഡ് ഏകദിന മത്സരങ്ങളില്‍ നേടിയത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ