സിംപിൾ ആൻഡ് ക്യൂട്ട്; ചിത്രങ്ങളുമായി മാളവിക

സമകാലിക മലയാളം ഡെസ്ക്

സ്വന്തം മാളു

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട മാളു ആണ് മാളവിക മോഹനൻ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

പിറന്നാൾ ആഘോഷം

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ. ബർത്ത്ഡേ ആഘോഷങ്ങളുടെ വിഡിയോയും താരം പങ്കുവച്ചിരുന്നു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

തങ്കലാൻ

വിക്രം നായകനായെത്തുന്ന തങ്കലാൻ ആണ് മാളവികയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ

തങ്കലാന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ മാളവിക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ചുവപ്പിൽ

ചുവപ്പ് നിറത്തിലെ സാരിയിൽ തിളങ്ങിയിരിക്കുന്ന മാളവികയുടെ ചിത്രങ്ങൾ വൈറലാകുകയാണിപ്പോൾ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സിംപിൾ ലുക്കിൽ

വളരെ സിംപിൾ ലുക്കിലാണ് മാളവികയെ ചിത്രങ്ങളിൽ കാണാനാവുക.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

തെലുങ്കിലേക്ക്

പ്രഭാസിന്റെ നായികയായി തെലുങ്കിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മാളവികയിപ്പോൾ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ദ് രാജാ സാബ്

മാരുതി സംവിധാനം ചെയ്യുന്ന ദ് രാജാ സാബ് ആണ് മാളവികയുടെ ആദ്യ തെലുങ്ക് ചിത്രം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ