കാണാം, ഒളിംപിക്‌സിലെ നെയില്‍ ആര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

വനിതാ ഹെപ്റ്റാത്തലണ്‍ ജാവലിന്‍ മത്സരത്തിനിടെ ഹംഗറിയുടെ സെനിയ ക്രിസ്സന്‍

എപി

യുഎസ് കായിക താരം ഷക്കാരി റിച്ചഡ്‌സണിന്റെ കൈയിലെ നെയില്‍ ആര്‍ട്ട്

എപി

ഒളിംപിക്‌സിലെ എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയിലെ കായിക താരങ്ങള്‍ക്ക് വേണ്ടിയുള്ള പ്രൈഡ് ഹൗസിന്റെ ഉദ്ഘാടന വേളയില്‍ ജെറമി ഗൗപ്പിളിന്റെ കൈയില്‍ മഴവില്‍ നിറങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നെയില്‍ ആര്‍ട്ട്

എപി

വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ മത്സരത്തിനിടെ യുക്രൈന്റെ പോളിയ ബുഹ്‌റോവ

എപി

ഡിസ്‌കസ് ത്രോ യോഗ്യതാ റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ ടാറിന്‍ ഗോള്‍ഷെവ്‌സ്‌കിയുടെ നഖത്തിലെ ആര്‍ട്ട് വര്‍ക്ക്

എപി

ഇറ്റലിയുടെ അരിയാന ഫോയില്‍ സെമി ഫൈനലില്‍ അരിയാ എറിഗോ

എപി

വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്്‌റ്റൈലില്‍ അമേരിക്കയുടെ എറിന്‍ ജെമ്മല്‍

എപി

പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ മെഡല്‍ നേടിയ അമേരിക്കയുടെ നോഹ ലൈല്‍സ്

എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ