ഒളിംപിക്‌സ് ബ്രെയ്ക്ക് ഡാന്‍സിലെ 'ഇന്ത്യ!'

സമകാലിക മലയാളം ഡെസ്ക്

ഈ പോരാട്ടത്തിലെ ചരിത്രത്തിലെ ആദ്യ ഒളിംപിക്സ് വിജയി 'ഇന്ത്യ' സര്‍ദോയെ.

എക്സ്

നെതര്‍ലന്‍ഡ്‌സിനായാണ് താരം ഒളിംപിക്‌സില്‍ മത്സരിച്ചത്.

എക്സ്

ഇന്ത്യയില്‍ വേരുകളുള്ള മാതാപിതാക്കളുടെ മകള്‍.

എക്സ്

'ഇന്ത്യ' എന്ന പേരിനു പിന്നിലെ കൗതുകം ഇതാണ്.

എക്സ്

18കാരി ആദ്യം കളിച്ചു തുടങ്ങിയത് ഫുട്‌ബോള്‍. പിന്നീടാണ് ബ്രേക്ക് ഡാന്‍സിലേക്ക് തിരിഞ്ഞത്.

എക്സ്

2022ല്‍ റെഡ്ബുള്‍ ബിസി വണ്‍ ലോക ചാംപ്യന്‍ഷിപ്പില്‍ കിരീടം നേടി ശ്രദ്ധേയ.

എപി

ആദ്യ ജയം ഒളിംപിക്‌സില്‍ സ്വന്തമാക്കി ചരിത്രമെഴുതിയെങ്കിലും താരത്തിനു മെഡല്‍ നേട്ടമില്ല.

എപി
അര്‍ഷാദ് നദീം പാരിസ് ഒളിംപിക്സില്‍ മത്സരിക്കുന്നു | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ