മുണ്ടുടുത്ത് നടുറോഡില്‍ ചായകുടി; ചിത്രങ്ങളുമായി അനുശ്രീ

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ താരമാണ് അനുശ്രീ.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവാറുണ്ട്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ ശ്രദ്ധനേടുന്നത് അനുശ്രീയുടെ 'മുണ്ട്' പടമാണ്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

കാവി മുണ്ടുടുത്ത് റോഡ് സൈഡില്‍ ചായയും കുടിച്ച് നില്‍ക്കുന്നതാണ് ചിത്രങ്ങള്‍.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

ട്രാവല്‍ ഡയറീസ് എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

കൊല്ലൂര്‍ മൂകാംബികയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

കളര്‍ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

തലവനിലാണ് അനുശ്രീ അവസാനമായി പ്രത്യക്ഷപ്പെട്ടത്.

അനുശ്രീ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ