​ഗ്ലാമർ ലുക്കിൽ രജീഷ വിജയൻ

സമകാലിക മലയാളം ഡെസ്ക്

ആദ്യ സിനിമയിലൂടെ മലയാള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന നടിയാണ് രജീഷ വിജയന്‍.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രജീഷയുടെ പുത്തന്‍ ചിത്രങ്ങളാണ്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ആഷ് നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

മുത്തുകള്‍ പതിപ്പിച്ച എംബ്രോയ്ഡറി വര്‍ക്കിലുള്ളതാണ് ഗൗണ്‍.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ഓഫ് ഷോള്‍ഡറില്‍ വരുന്ന മര്‍മേയ്ഡ് ഗൗണ്‍ രജീഷയ്ക്ക് ഗ്ലാമറസ് ലുക്ക് നല്‍കുന്നുണ്ട്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ഫിലിംഫെയറില്‍ പങ്കെടുക്കാനാണ് ഗ്ലാമറസ് ലുക്കില്‍ താരം എത്തിയത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

ധനുഷിന്റെ നായികയായി തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച താരം ജയ് ഭീമിലും സര്‍ദാറിലും വേഷമിട്ടിരുന്നു.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

മധുര മനോഹക മോഹത്തിലാണ് താരം അവസാനം പ്രത്യക്ഷപ്പെട്ടത്.

രജീഷ വിജയൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ