പിന്നിയിട്ട മുടിയും ഫ്ലോറൽ സാരിയും: കായൽവിഴി ലുക്കിൽ കീർത്തി

സമകാലിക മലയാളം ഡെസ്ക്

മലയാളം സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവച്ച് തെന്നിന്ത്യ കീഴടക്കിയ നടിയാണ് കീർത്തി സുരേഷ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

പുതിയ സിനിമ രഘു താത്തയുടെ പ്രമോഷൻ തിരക്കിലാണ് താരം ഇപ്പോൾ.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയുടെ മനം കവരുന്നത് താരം പങ്കുവച്ച പുതിയ ചിത്രങ്ങളാണ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

വിന്റേജ് ലുക്കിലാണ് താരം എത്തുന്നത്. ചുവന്ന പൂക്കളുള്ള ഫ്ളോറൽ സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

നീണ്ട മുടി പിന്നിയിട്ടിരിക്കുന്നത്. താരം അണിഞ്ഞിരിക്കുന്ന വാച്ചും കമ്മലും പൊട്ടുമെല്ലാം വിന്റേജ് ലുക്കിലുള്ളതാണ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ഈ ഫോട്ടോ കാണുമ്പോൾ 'അരികെ വാ കൺമണിയെ' എന്ന പാട്ടാണ് മനസിൽ വരുന്നത് എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

കോമഡി പശ്ചാത്തലമാക്കിയാണ് രഘുതാത്ത ഒരുങ്ങുന്നത്. ഓ​ഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.

കീർത്തി സുരേഷ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ