എന്നും പ്രണയം ചുവപ്പിനോട്! ശ്രദ്ധയുടെ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ആഷിഖി 2

ആഷിഖി 2 എന്ന ചിത്രത്തിലൂടെ സിനിമ പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് ശ്രദ്ധ കപൂർ.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

സ്ത്രീ 2

ശ്രദ്ധ നായികയായെത്തുന്ന പുതിയ ചിത്രമാണ് സ്ത്രീ 2.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

ബ്ലോക്ക്ബസ്റ്റർ

2018 ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം സ്ത്രീയുടെ രണ്ടാം ഭാ​ഗമാണിത്.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

താരങ്ങൾ

അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധയ്ക്കൊപ്പം തമന്നയും രാജ്കുമാർ റാവുവും അഭിനയിക്കുന്നുണ്ട്.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

പ്രൊമോഷൻ

സ്ത്രീ 2 വിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ ശ്രദ്ധ.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

ചുവപ്പഴകിൽ

ചുവപ്പ് നിറത്തിലെ വസ്ത്രങ്ങൾ ധരിച്ചാണ് ശ്രദ്ധ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നത്.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

റിലീസ്

ഓ​ഗസ്റ്റ് 15 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

ആരാധകരോട്

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം എന്താണ് ?- എന്നാണ് തന്റെ ചിത്രങ്ങൾ പങ്കുവച്ച് ശ്രദ്ധ ആരാധകരോട് ചോദിച്ചിരിക്കുന്നത്.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

പാട്ടും ഹിറ്റ്

അടുത്തിടെ പുറത്തുവിട്ട ചിത്രത്തിലെ പാട്ടും ഇതിനോടകം ആരാധകർക്കിടയിൽ ഹിറ്റായി കഴിഞ്ഞു.

ശ്രദ്ധ കപൂർ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ