സമകാലിക മലയാളം ഡെസ്ക്
ഏറെ ആരാധകരുള്ള പോപ്പ് ഗായികയാണ് ടെയിലര്‍ സ്വിഫ്റ്റ്
ഈ വര്‍ഷം മെയ് മാസത്തില്‍ സംഗീത ടൂറിന്റെ ഭാഗമായി സ്റ്റോക്ക്‌ഹോമില്‍ നടന്ന സംഗീത പരിപാടിയില്‍ ടെയിലര്‍ സ്വിഫ്റ്റിന്റെ വസ്ത്രങ്ങള്‍ അഴിഞ്ഞു പോയിരുന്നു. ഇത് വളരെ കൂളായി നേരിട്ടതും നമ്മള്‍ കണ്ടതാണ്.
എപ്പോഴും വ്യത്യസ്തമായ ഡിസൈനിങിലുള്ള വസ്ത്രങ്ങളിലാണ് ടെയിലര്‍ സ്വിഫ്റ്റ് പ്രത്യക്ഷപ്പെടാറ്
ലേസ ക്യാറ്റ് സൂട്ട് മുതല്‍ വളരെ സുതാര്യമായ വസ്ത്രങ്ങളും ഇവര്‍ സ്റ്റേജ് ഷോകളില്‍ ധരിക്കാറുണ്ട്.
അരിസോണയില്‍ നടന്ന സംഗീത പരിപാടിയില്‍ മഞ്ഞയില്‍ കുളിച്ച്.
റെഡും ബ്ലാക്കും ചേര്‍ന്ന റോബര്‍ട്ടോ കവാലി ബോഡി സ്യൂട്ട്
സ്യൂട്ടിനെപ്പോലെ തന്നെ ഗൗണുകളും താരത്തിന്റെ ഇഷ്ടപ്പെട്ട വസ്ത്രമാണ്
വയലറ്റ് നിറത്തിലുള്ള നിക്കോള്‍ ഫെലിസിയ ഗൗണ്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ