വിദ്യ ഉണ്ണിയുടെ കണ്‍മണി: ശോഭിതയ്ക്ക് ഒന്നാം പിറന്നാള്‍

സമകാലിക മലയാളം ഡെസ്ക്

നടി വിദ്യാ ഉണ്ണിയുടെ മകള്‍ ശോഭിതയ്ക്ക് ഒന്നാം പിറന്നാള്‍.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

vidhya unniബാലിയിലെ റിസോര്‍ട്ടില്‍ വച്ചായിരുന്നു പിറന്നാള്‍ ആഘോഷം.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

വിദ്യാ ഉണ്ണി തന്നെയാണ് മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

വിദ്യയും ഭര്‍ത്താവ് സഞ്ജയ് വെങ്കടേശ്വരനും ചേര്‍ന്ന് കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

ലാവെന്റര്‍ നിറത്തിലുള്ള കുട്ടി ഉടുപ്പാണ് പിറന്നാളുകാരി അണിഞ്ഞിരുന്നത്.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

വെള്ള ലോങ് ഗൗണില്‍ അതിസുന്ദരിയായിരുന്നു വിദ്യ.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

പ്രശസ്ത അഭിനേത്രി ദിവ്യ ഉണ്ണിയുടെ അനുജത്തിയായ വിദ്യ ഉണ്ണി നർത്തകിയും മോഡലുമാണ്.

വിദ്യ ഉണ്ണിയുടെ മകളുടെ പിറന്നാൾ ആഘോഷം | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ