മമ്മൂട്ടിക്കും ലാലിനുമൊപ്പം; 'ആറാടിയ' അവാര്‍ഡ് ജീവിതം

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന സര്‍ക്കാരിന്റെ ആറ് പുരസ്‌കാരങ്ങളുടെ നിറവിലാണ് ഉര്‍വശി. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നടി ഉർവശിയും

ഇന്‍സ്റ്റഗ്രാം

ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനമാണ് ഇത്തവണ ഉര്‍വശിക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.

ഇന്‍സ്റ്റഗ്രാം

മഴവിൽക്കാവടി, വർത്തമാനകാലം (1989) എന്നീ ചിത്രങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്

ഇന്‍സ്റ്റഗ്രാം

1990ല്‍ തലയണ മന്ത്രം ആണ് അവാര്‍ഡ് നേടിക്കൊടുത്തത്.

ഇന്‍സ്റ്റഗ്രാം

കടിഞ്ഞൂല്‍ കല്യാണം, കാക്കത്തൊള്ളായിരം, ഭരതം, മുഖചിത്രം (1991) എന്ന ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. ഓരോ കഥാപാത്രവും ഒന്നിനൊന്ന് വ്യത്യസ്തമായി മികച്ച അഭിനയമാണ് ഉര്‍വശി കാഴ്ചവെച്ചത്

ഇന്‍സ്റ്റഗ്രാം

1995ല്‍ കഴകം എന്ന സിനിമയിലും 2006ല്‍ മധുചന്ദ്രലേഖയിലും സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അംഗീകാരം ഉര്‍വശിയെ തേടിയെത്തി

ഇന്‍സ്റ്റഗ്രാം

2006 ല്‍ അച്ചുവിന്‍റെ അമ്മ എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.

ഇന്‍സ്റ്റഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക