സമകാലിക മലയാളം ഡെസ്ക്
ഇത്തവണ മലയാളക്കരയിൽ ചിങ്ങം പുലരുന്നത് പുതിയ നൂറ്റാണ്ടിലേക്ക്
കൊല്ലവർഷം 1200ലേക്ക് കടക്കുമ്പോൾ 13-ാം നൂറ്റാണ്ട് പിറക്കുകയാണ്
എഡി 825 ഓഗസ്റ്റിലാണ് കൊല്ലവർഷം തുടങ്ങിയതെന്നാണ് കരുതുന്നത്
ഇംഗ്ലീഷ് കലണ്ടറിലേതു പോലെ 12 മാസങ്ങളും ഞായർ മുതൽ ശനി വരെ ഏഴു ദിവസങ്ങളുള്ള ആഴ്ചയും തന്നെയാണ് കൊല്ലവർഷത്തിലും.
28 മുതൽ 32 ദിവസം വരെ ദൈർഘ്യമുണ്ട് ഓരോ മാസത്തിനും.
ചേരമാൻ പെരുമാൾ പന്തലായനി കൊല്ലത്തു വെച്ച് രാജ്യം പങ്കിട്ടതിന്റെ സ്മരണയ്ക്കാണ് കൊല്ലവർഷം തുടങ്ങിയതെന്നാണ് ഒരു വാദം
എഡി 825ല്‍ ക്രിസ്ത്യാനികള്‍ കൊല്ലത്തു പാര്‍പ്പുറപ്പിച്ചതിന്റെ ഓര്‍മ്മയ്‌ക്കായി പുതിയ വര്‍ഷം തുടങ്ങിയെന്നു മറ്റൊരു വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ