സമകാലിക മലയാളം ഡെസ്ക്
മലയാള സിനിമയിൽ
ഏറെ നാളുകളായി മലയാള സിനിമയിൽ നിറ സാന്നിധ്യമാണ് അനുമോൾ.
സീരിയസ് കഥാപാത്രങ്ങൾ
സീരിയസ് കഥാപാത്രങ്ങളിലൂടെയാണ് അനുമോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
നർത്തകി
അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ് അനു.
മനോരഥങ്ങളിൽ
എംടിയുടെ കഥകളെ ആസ്പദമാക്കിയൊരുക്കിയ മനോരഥങ്ങളെന്ന ആന്തോളജി സീരിസിലും അനു അഭിനയിച്ചിരുന്നു.
കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്
കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന എപ്പിസോഡിലാണ് അനു അഭിനയിച്ചത്.
യാത്രകളും
യാത്രകളും ഏറെ ഇഷ്ടമാണ് അനുവിന്.
മോഡലിങ്
മോഡലിങ് രംഗത്തും സജീവമാണിപ്പോൾ അനു.
വൈറൽ
അനു ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകാറുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ