സമകാലിക മലയാളം ഡെസ്ക്
നിരവധി സിനിമകൾ
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളുടെ ഭാഗമാണിപ്പോൾ സംയുക്ത.
പോപ്കോൺ
2016 ൽ പുറത്തിറങ്ങിയ പോപ്കോൺ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
സ്വയംഭു
സ്വയംഭു എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോൾ താരം.
ഫിറ്റ്നസിലും
ഫിറ്റ്നസിലും ഏറെ ശ്രദ്ധ പുലർത്താറുള്ള താരമാണ് സംയുക്ത.
ഇൻസ്റ്റഗ്രാം പോസ്റ്റ്
കഴിഞ്ഞ ദിവസം താരം തന്റെ വർക്ക്ഔട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ മാറ്റത്തെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി.
കഠിന പരിശ്രമം
108 ദിവസത്തെ കഠിന പരിശ്രമം കൊണ്ടാണ് താരം ഇന്ന് കാണുന്ന രീതിയിലെത്തിയത്. സംയുക്ത തന്നെയാണ് ഇക്കാര്യം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
പുതിയ ചിത്രത്തിനായി
സ്വയംഭു എന്ന പുതിയ ചിത്രത്തിനായാണ് താരം ഫിറ്റ്നസിലുൾപ്പെടെ മാറ്റം വരുത്തിയതെന്നാണ് റിപ്പോർട്ടുകൾ.
വിന്റേജ് ചിത്രങ്ങളും
സംയുക്ത പങ്കുവച്ചിരിക്കുന്ന വിന്റേജ് ലുക്കിലുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ