മോ സല തിരുത്തിയ പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകള്‍

സമകാലിക മലയാളം ഡെസ്ക്

ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ (32). മറികടന്നത് ലൂയീസ് സുവാരസിനെ.

എക്സ്

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിങര്‍ (149). ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 84 ഗോളുകള്‍ പഴങ്കഥ.

മുഹമ്മദ് സല | എപി

തുടരെ 5 സീസണുകളായി ആദ്യ പോരില്‍ ഗോള്‍ നേടിയ താരം (5). നേട്ടത്തില്‍ പിന്തള്ളിയത് ഷെറിങ്ഹാമിനെ.

എപി

ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം (3). പിന്നിലാക്കിയത് സെര്‍ജിയോ അഗ്യുറോയെ.

എപി

ഒറ്റ സീസണില്‍ ലീഗില്‍ ഏതാണ്ടെല്ലാ എതിരാളികള്‍ക്കെതിരെയും സ്‌കോര്‍ ചെയ്ത താരം (18). രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് വാന്‍ പേഴ്‌സിയുടെ റെക്കോര്‍ഡ്.

എക്സ്

ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ കളിയില്‍ ഗോള്‍ നേടിയ താരം (24). മറികടന്നത് അലന്‍ ഷിയററെ.

എപി

ഏറ്റവും കുറച്ച് മിനിറ്റുകളില്‍ 50 ഗോള്‍ നേടുന്ന താരം. 5333 മിനിറ്റിനുള്ളിലാണ് സല 50 ഗോളിലെത്തിയത്. ഇവിടെയും പിന്നിലായത് അലന്‍ ഷിയറര്‍.

എക്സ്

ഒറ്റ സീസണില്‍ ഏറ്റവും കൂടുതല്‍ പ്രീമിയര്‍ ലീഗ് ഗോള്‍ നേടുന്ന ആഫ്രിക്കന്‍ താരം (32). പിന്നിലാക്കിയത് ദിദിയര്‍ ദ്രോഗ്ബയെ.

എക്സ്
ഹാന്‍സി ഫ്ലിക്ക് | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ