സമകാലിക മലയാളം ഡെസ്ക്
ഒന്നിനു പിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് നടി പാര്‍വതി.
ഉള്ളൊഴുക്കിനു പിന്നാലെ തങ്കലാനിലെ താരത്തിന്റെ പ്രകടനവും പ്രേക്ഷക മനം കീഴടക്കുകയാണ്.
ഇപ്പോള്‍ താരത്തിന്റെ സാരി ലുക്കാണ് വൈറലാവുന്നത്.
ഗോള്‍ഡന്‍ വര്‍ക്കിലുള്ള ബ്ലാക്ക് സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.
അതിനൊപ്പം വി നെക്കിലുള്ള മള്‍ട്ടികളര്‍ ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.
നീണ്ട ഇയറിങ്‌സും ഒരു കൈ നിറയെ വളകളുമാണ് താരം അണിഞ്ഞിരിക്കുന്നത്.
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ