കൃഷ്‌ണാ നീ ബേഗനേ ബാരോ... 'ലീല'യുമായി തമന്ന

സമകാലിക മലയാളം ഡെസ്ക്

പുത്തൻ ഫോട്ടോഷൂട്ട്

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പുതിയ ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് നടി തമന്ന.

തമന്ന | ഇൻസ്റ്റ​ഗ്രാം

ലീല

ലീല: ദ് ഡിവൈൻ ഇല്യൂഷൻ ഓഫ് ലവ് എന്നാണ് ഫോട്ടോഷൂട്ടിന് പേരിട്ടിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

രാധാകൃഷ്ണ

രാധാകൃഷ്ണ തീമിലാണ് മനോഹരമായ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

തുറാനി

തുറാനി എന്ന വസ്ത്ര ബ്രാൻഡിന്റെ ഭാ​ഗമായാണ് ഫോട്ടോഷൂട്ട് അണിയിച്ചൊരുക്കിയിരിക്കുന്നത്.

തമന്ന | ഇൻസ്റ്റ​ഗ്രാം

അതിമനോഹരി

അതിമനോഹരിയായാണ് തമന്നയെ ഓരോ ചിത്രങ്ങളിലും കാണാനാവുക.

തമന്ന | ഇൻസ്റ്റ​ഗ്രാം

കണ്ടിട്ടേയില്ല

ഇത്ര മനോഹരമായ ഒരു ഫോട്ടോഷൂട്ട് മുൻപ് കണ്ടിട്ടേയില്ലെന്നാണ് തമന്നയുടെ ചിത്രങ്ങൾക്ക് ആരാധകർ നൽകുന്ന കമന്റുകൾ.ഇൻസ്റ്റ​ഗ്രാം

തമന്ന | ഇൻസ്റ്റ​ഗ്രാം

സാരിയിൽ

എംബ്രോയ്ഡറിയും സീക്വൻസ് വർക്കുകളും നിറഞ്ഞ സാരിയിലാണ് തമന്നയെ കാണാനാവുക.

തമന്ന | ഇൻസ്റ്റ​ഗ്രാം

കൃഷ്ണനൊപ്പം

കൃഷ്ണനെയും ഫോട്ടോഷൂട്ടിൽ കാണാൻ കഴിയും.

തമന്ന | ഇൻസ്റ്റ​ഗ്രാം

വൈറൽ

തമന്നയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീ‍ഡിയോയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

തമന്ന | ഇൻസ്റ്റ​ഗ്രാം

സ്ത്രീ 2

സ്ത്രീ 2 വാണ് തമന്നയുടേതായി ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്ന ചിത്രം.

തമന്ന | ഇൻസ്റ്റ​ഗ്രാം

തരം​ഗമായി

ചിത്രത്തിലെ തമന്നയുടെ ആജ് കി രാത് എന്ന പാട്ടും സോഷ്യൽ മീ‍ഡിയയിൽ ട്രെൻഡിങ് ആയിരുന്നു.

തമന്ന | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ