സമകാലിക മലയാളം ഡെസ്ക്
ഏകദിന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ് ശരാശരി സ്‌കോര്‍ 58.20
നിലവില്‍ ഏകദിനത്തില്‍ സജീവമായി കളിക്കുന്ന താരങ്ങളുടെ പട്ടികയിലാണ് ഗില്‍ മുന്നിലെത്തിയത്
കോഹ്‌ലിയുടെ ബാറ്റിങ് ശരാശരി 58.18 ആണ്
ബാബര്‍ അസമിന്റെ ബാറ്റിങ് ശരാശരി 56.72
ഡാരില്‍ മിച്ചലിന്റെ ബാറ്റിങ് ശരാശരി 52.56
റാസി വാന്‍ ഡെര്‍ ഡുസന്‍ 52.44 ബാറ്റിങ് ശരാശരി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ