41 വര്‍ഷം പഴക്കം, റെക്കോര്‍ഡ് തിരുത്തി ടെസ്റ്റ് അരങ്ങേറ്റം!

സമകാലിക മലയാളം ഡെസ്ക്

അരങ്ങേറ്റ ടെസ്റ്റില്‍ 9ാം സ്ഥാനത്തിറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ്.

മിലന്‍ രത്‌നായകെ | എക്സ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ശ്രീലങ്കയുടെ മിലന്‍ രത്‌നായകെ ആണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്.

എക്സ്

41 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡാണ് താരം പഴങ്കഥയാക്കിയത്.

എക്സ്

ഇംഗ്ലണ്ടിനെതിരെ 9ാം സ്ഥാനത്ത് ബാറ്റിങിനിറങ്ങിയ താരം 72 റണ്‍സാണ് കണ്ടെത്തിയത്.

എക്സ്

135 പന്തില്‍ 72 റണ്‍സ്. 6 ഫോറും 2 സിക്‌സും താരം പറത്തി.

എക്സ്

മുന്‍ ഇന്ത്യന്‍ താരം ബല്‍വിന്ദര്‍ സന്ധു 1983ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ലങ്കന്‍ അരങ്ങേറ്റക്കാരന്‍ തിരുത്തിയത്.

എപി

പാകിസ്ഥാനെതിരായ അരങ്ങേറ്റ ടെസ്റ്റില്‍ സന്ധു അന്ന് 9ാം സ്ഥാനത്തിറങ്ങി 71 റണ്‍സ് നേടിയതായിരുന്നു ഇതുവരെ റെക്കോര്‍ഡ്.

ബല്‍വിന്ദര്‍ സന്ധു | എഎന്‍ഐ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ