പിഎഫ് തുക എളുപ്പം പിന്‍വലിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

ഇപിഎഫ്ഒ മെമ്പര്‍ പോര്‍ട്ടല്‍ വഴിയും ഉമംഗ് ആപ്പ് വഴിയും പിഎഫ് തുക എളുപ്പം പിന്‍വലിക്കാം

ആദ്യം ഉമംഗ് ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക

വിശദാംശങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

സര്‍വീസസ് സെക്ഷനില്‍ നിന്ന് ഇപിഎഫ്ഒ ഓപ്ഷന്‍ തെരഞ്ഞെടുക്കുക

'employee centric services 'സെക്ഷനില്‍ പോയി raise claim ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

യുഎഎന്‍ നമ്പര്‍ നല്‍കുക, മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപിയും നല്‍കുക

EPFO

പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്ന തുക അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കുന്നതോടെ നടപടിക്രമം പൂര്‍ത്തിയാവും

ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാവുന്നതാണ്

EPFO

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ