ഇന്ത്യ ചന്ദ്രനെ 'തൊട്ടിട്ട്' ഒരാണ്ട്; ആദ്യ ദേശീയ ബഹിരാകാശ ദിനം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയുടെ ചന്ദ്രയാന്‍-3 വിജയം ഓര്‍മിപ്പിച്ച് പ്രഥമ ദേശീയ ബഹിരാകാശ ദിനം ഇന്ന്.

ഐഎസ്ആര്‍ഒ എക്സ്

ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ വിജയകരമായ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതിന്റെ സ്മരാണാര്‍ഥമാണ് ഈ വര്‍ഷം മുതല്‍ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത്.

ഐഎസ്ആര്‍ഒ എക്സ്

ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും ശേഖരിച്ച മുഴുവന്‍ വിവരങ്ങളും ഐഎസ്ആര്‍ഒ ഇന്ന് പുറത്ത് വിടും.

ഐഎസ്ആര്‍ഒ എക്സ്

ഐഎസ്ആര്‍ഒയുടെ മൂന്നാം ചാന്ദ്ര ദൗത്യമായിരുന്നു ചന്ദ്രയാന്‍-3

ഐഎസ്ആര്‍ഒ എക്സ്

2023 ജൂലൈ 14 ന് സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഓഗസ്റ്റ് 23ന് വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി

ഐഎസ്ആര്‍ഒ എക്സ്

19 മിനിറ്റുകള്‍ കൊണ്ടാണ് സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.

ഐഎസ്ആര്‍ഒ എക്സ്

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ

ഐഎസ്ആര്‍ഒ എക്സ്

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമേഖയ്ക്ക് സമീപം ഇറങ്ങിയ ആദ്യ രാജ്യവുമായി മാറി ഇന്ത്യ

ഐഎസ്ആര്‍ഒ എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ