ആറ് വർഷത്തെ പ്രണയം; വിവാഹനിശ്ചയ ചിത്രങ്ങളുമായി നടി മേഘ ആകാശ്

സമകാലിക മലയാളം ഡെസ്ക്

വിവാഹിതയാകുന്നു

തെന്നിന്ത്യൻ നടി മേഘ ആകാശ് വിവാഹിതയാകുന്നു.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

പ്രണയം

ആറ് വർഷത്തെ പ്രണയത്തിന് ശേഷമാണ് മേഘ ആകാശും സായ് വിഷ്ണുവും വിവാഹിതരാകാൻ പോകുന്നത്.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

വിവാഹനിശ്ചയം

ഈ മാസം 22 നാണ് മേഘ ആകാശിന്റെയും സായ് വിഷ്ണുവിന്റെയും വിവാഹനിശ്ചയം നടന്നത്.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

സിനിമയിലേക്ക്

2017ൽ പുറത്തിറങ്ങിയ ലൈ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘയുടെ സിനിമ അരങ്ങേറ്റം.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

മറ്റു ചിത്രങ്ങൾ

എന്നൈ നോക്കി പായും തോട്ട, പേട്ട എന്നീ ചിത്രങ്ങളിലെ മേഘയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

ബോളിവുഡിലും

സാറ്റ്ലൈറ്റ് ശങ്കർ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും മേഘ അരങ്ങേറ്റം കുറിച്ചിരുന്നു.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

ഒടുവിലെത്തിയ ചിത്രം

വിജയ് ആന്റണിയുടെ മഴൈ പിടിക്കാത്ത മനിതൻ എന്ന ചിത്രത്തിലാണ് മേഘ ആകാശ് അവസാനമായി അഭിനയിച്ചത്.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

റിലീസിനൊരുങ്ങുന്ന ചിത്രം

സഹകുടുംബനം എന്ന തെലുങ്ക് ചിത്രമാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

മേഘ ആകാശ് | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ