സമകാലിക മലയാളം ഡെസ്ക്
ജന്മാഷ്ടമി ദിനത്തിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മാളവിക സി മേനോൻ.
മഞ്ഞയും പച്ചയും ദാവണിയിലുള്ള ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു
തലയില്‍ തുളസിയുടേയും അരളിയുടേയും പൂമാലയണിഞ്ഞ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു
@baljithm ആണ് മാളവികയുടെ അതിമനോഹരമായി ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
916 എന്ന മലയാളം സിനിമയിലൂടെയാണ് മാളവിക മേനോന്‍ സിനിമയിലെത്തുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് മാളവിക. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്
നിദ്ര, പൊറിഞ്ചു മറിയം ജോസി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ