സമകാലിക മലയാളം ഡെസ്ക്
മനം കവർന്ന്
തെന്നിന്ത്യയുടെ മാത്രമല്ല ബോളിവുഡിന്റെയും മനം കവർന്നിരിക്കുകയാണ് നടി തമന്നയിപ്പോൾ.
സ്ത്രീ 2
ബോക്സോഫീസിൽ വൻ വിജയമായി മാറിക്കൊണ്ടിരിക്കുന്ന സ്ത്രീ 2 ആണ് തമന്നയുടേതായി ഒടുവിൽ തിയറ്ററിലെത്തിയ ചിത്രം.
ജന്മാഷ്ടമി ആഘോഷം
ഇപ്പോഴിതാ ജന്മാഷ്ടമിയോടനുബന്ധിച്ച് തമന്ന നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഫോട്ടോഷൂട്ട്
പ്രശസ്ത ഫാഷന്‍ ഡിസൈനറായ കരണ്‍ തോറാനിയുടെ പുതിയ ഫോട്ടോഷൂട്ടിലാണ് അതിമനോഹരിയായി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇൻസ്റ്റഗ്രാം
രാധയായി
'ലീല: പ്രണയത്തിന്റെ ദിവ്യമായ മായാലോകം' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടിൽ രാധയായാണ് തമന്ന എത്തിയിരിക്കുന്നത്.
രാധാകൃഷ്ണ
കൃഷ്ണനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
തമന്നകമന്റുകൾ
തമന്ന ഇതുവരെ ചെയ്തതിൽ ഏറ്റവും മനോഹരമായ ഫോട്ടോഷൂട്ട് ഇതാണെന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.
വൈറൽ
തമന്നയുടെ പുത്തൻ ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ