സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയുടെ ബില്യണയര്‍ ക്യാപിറ്റലായി മുംബൈ
ചൈനയിലെ ബീജിങിനെക്കാളും കൂടുതല്‍ കോടീശ്വരന്‍മാരുള്ളത് മുംബൈയിലാണെന്ന് 2024 ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പറയുന്നു
58 അതിധനികര്‍ ഉള്‍പ്പെടെ ആകെ 386 മഹാകോടീശ്വരന്‍മാരാണ് മുംബൈയിലുള്ളത്
ഇക്കൊല്ലത്തെ ഹുരുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലെ 25 ശതമാനം പേരും മുംബൈയില്‍ നിന്നുള്ളവരാണ്.
മുംബൈയ്ക്ക് തൊട്ടു പിന്നില്‍ ഡല്‍ഹിയുണ്ട്.
മുംബൈ കഴിഞ്ഞാല്‍ ഡല്‍ഹി, ഹൈദരാബാദ് നഗരങ്ങളോടാണ് കോടീശ്വരന്‍മാര്‍ക്ക് പിന്നെ താല്‍പ്പര്യമുള്ളത്.
104 അതിസമ്പന്നരുമായി ഹൈദരാബാദ് മൂന്നാമതും 100 പേരുടെ പട്ടികയുമായി ബംഗളൂരു നാലാംസ്ഥാനത്തുമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ